ഇന്ത്യ - ചൈന സംഘര്‍ഷം രൂക്ഷം, ഗ്രാമവാസികളെ ഒഴിപ്പിക്കുന്നു | Oneindia Malayalam
2017-08-10 2
ഇന്ത്യ-ഭൂട്ടാൻ-ചൈന ട്രൈജംങ്ഷനായ ദോക്ലാമിനു സമീപമുള്ള ഗ്രാമങ്ങളിൽ നിന്ന് പ്രദേശവാസികൾ ഒഴിഞ്ഞു പോകണമെന്ന് ഇന്ത്യൻ ൈസന്യം നാട്ടുകാർക്ക് നിർേദശം നൽകി.
Indian Army orders evacuation of border village in Docklam